"Welcome to Prabhath Books, Since 1952"
What are you looking for?

ലുഷുണിന്‍റെ ജീവിതകഥ

4 reviews

' പുതിയ ചൈനയുടെ ചരിത്രത്തിൽ ലുഷുനോളം ആദരിക്കപ്പെട്ട മറ്റൊരു സാംസ്കാരിക പ്രതിഭയില്ല. കൺഫ്യൂഷ്യസ്, താവോ, ബുദ്ധൻ തുടങ്ങിയ ഗുരുപരമ്പരയിലായി വിപ്ലവാനന്തര ചൈനയിൽ ലുഷുൻറെ ഇടം.
ബോധത്തിലും ഭാവുകത്വത്തിലും യാഥാർത്ഥ്യത്തെ അറിയുന്ന രീതിയിലും ആവിഷ്കരിക്കുന്ന പ്രകാരങ്ങളിലും ലുഷുൻ ഇരുപതാം നൂറ്റാണ്ടിലെ ചൈനീസ് യുവത്വത്തിന് വഴികാട്ടി. ചൈനീസ് വിപ്ലവത്തിന്റെ വരവിനും വിജയത്തിനും ലുഷുൻ വഴിയായി.'

135 150-10%
  • Secure Payment

    100% secure payment

  • 24/7 Support

    Online top support